ആനക്കര: കൂറ്റനാട് പള്ളിക്ക് സമീപം കളത്തില്‍ വളപ്പില്‍ ഫാത്തിമ (65) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഹൈദ്രു. മക്കള്‍: സുഹറ, ഗഫൂര്‍, ഷെമീറ, ഫിറോസ്, ജാസ്മിന്. മരുമക്കള്‍: മരക്കാര്‍, നസ്രിയ, അബ്ദുൽ ജലീല്‍, ഷംസുദ്ദീന്.