വലപ്പാട്: കോതകുളം പടിഞ്ഞാറ് തച്ചിൽ മാത്യു (86) നിര്യാതനായി. ഭാര്യ: ഏല്യാമ്മ. മക്കൾ: ബെൻസി (ആസ്ട്രേലിയ), ബിൽട്ടൻ (കാഡ് ഗ്രൂപ് നാട്ടിക), ബിജോയ് (ബഹ്റൈൻ). മരുമക്കൾ: റിയ, ബ്ലെയ്സി, പരേതനായ ജോണി ചാലിശ്ശേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.