അയ്യന്തോൾ: കണ്ണത്ത് ലൈനിൽ പട്ടത്ത് ശ്രീധരൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൻ: അനിൽകുമാർ (പൊലീസ്), അമ്പിളി (ടീച്ചർ). മരുമക്കള്‍: ജിഷ, തരുണ്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.