ഗുരുവായൂര്‍: താമരയൂര്‍ ഹരിദാസ് നഗറില്‍ മേലിട്ട് പാലത്തിങ്കല്‍ ലൂയിസ് (റിട്ട. അധ്യാപകൻ, ഗുരുവായൂര്‍ എ.യു.പി സ്കൂൾ -84) നിര്യാതനായി. ഭാര്യ: പൗളീന. മക്കള്‍: ജോസ്, റോസ് ബ്രില്ലി. മരുമക്കള്‍: സെബാസ്റ്റ്യന്‍, പരേതയായ മാഗി.