വാടാനപ്പള്ളി: നടുവിൽക്കര വടക്കേ റേഷൻ കടക്ക് സമീപം വെള്ളാനി വാസു (82) നിര്യാതനായി. പടന്ന മഹാസഭ നടുവിൽക്കര ശാഖ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തു. ഭാര്യ: ഭവാനി . മക്കൾ: ഉണ്ണികൃഷ്ണൻ (ഗൾഫ്), ബാബു, സന്തോഷ് (ഗൾഫ്). മരുമക്കൾ: മിനി, സബിത, വിനീത.