പറവട്ടാനി: പ്രിയദർശനി നഗറിൽ താമസിക്കുന്ന റാഹത്ത് വീട്ടിൽ എ.എ. ബദറുദ്ദീൻ (87) നിര്യാതനായി. മക്കൾ: അക്ബർ അലി (എൻജിനിയർ), മുഹമ്മദ് സുനിൽ (എൻജിനിയർ), പരേതനായ ഡോ. മുഹമ്മദ് ഫസൽ (സൈക്യാട്രിസ്റ്റ്), മരുമക്കൾ: റജീന, സാജിദ, ബിന്ദു.