മാള: കുഴൂർ മുളയ്ക്കാംപിള്ളി ജോസ് (73) നിര്യാതനായി. ഭാര്യ: ആനി (മേലഡൂർ ചക്കാലക്കൽ കുടുംബാംഗം). മക്കൾ: ജിനി, ജിൽസൺ. മരുമക്കൾ: നെൽസൺ (ആലുവ), റിൽബി (ദേവഗിരി).