ചെന്നായ്പാറ: കാരിക്കതോട്ടത്തില് കുഞ്ഞപ്പന്റെ (മാര്‍ക്കോസ്) ഭാര്യ സാറാമ്മ (83) നിര്യാതയായി. മക്കള്‍: സാലി, ജിജി, ഷീജ, എല്‍ദോസ്. മരുമക്കള്‍: വര്‍ഗീസ്, നിക്സണ്, സുരേഷ്, സിന്ധു. സംസ്കാരം പിന്നീട്.