കോക്കല്ലൂർ: പറമ്പിന്റെമുകൾ കൊളോറക്കണ്ടി നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ: ദേവിഅമ്മ. മക്കൾ: കെ.കെ. ശ്രീനിവാസൻ (കേരഫെഡ് മന്ദങ്കാവ്, കർഷകസംഘം മേഖല സെക്രട്ടറി), സുമതി, പുഷ്പ.മരുമക്കൾ: ബാലൻ നായർ (എകരൂൽ), ലോഹിതാക്ഷൻ (നരിക്കുനി), സിനി (കൺസ്യൂമർഫെഡ്, കോഴിക്കോട്). സഞ്ചയനം ഞായർ.