വളാഞ്ചേരി: തിണ്ടലം ചക്കുംപടി കളത്തിൽതൊടി സൈനുദ്ദീൻ (55) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നിസാം, സിറാജ്, ഷബീബ. മരുമക്കൾ: ഷഫീഖ് കാലടി, ശഫ്ന.