കണിയാപുരം: നമ്പ്യാർകുളം പണിയിൽ വീട്ടിൽ മോഹനകുമാർ (49) നിര്യാതനായി. ഭാര്യ: ഇന്ദു. മക്കൾ: അരുൺ മോഹൻ, കിരൺ മോഹൻ. മാതാവ്: ലീലമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.