കിഴക്കഞ്ചേരി: നൈനാങ്കാട് വീട്ടിൽ പരേതനായ പൊന്നുവിന്റെ മകൻ മുത്തു (58) നിര്യാതനായി. മാതാവ്: മാതു. ഭാര്യ: ശോഭ. മക്കൾ: ശ്രീജിത്ത്, ശ്രുതി. മരുമകൾ: മണി. സഹോദരങ്ങൾ: രാമകൃഷ്ണൻ, ലക്ഷ്മി.