തച്ചമ്പാറ: മുതുകുറുശ്ശി മൂത്തേടത്ത് രാജഗോപാലന്റെയും രത്നവതിയുടെയും മകൾ രജിത (33) നിര്യാതയായി. ഭർത്താവ്: രജീഷ് ബാബു. മക്കൾ: അക്ഷയ, അക്ഷര, ആക്ഷിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.