കൊടുവായൂർ: ശക്തി നഗർ വൈശാഖിൽ കൊടുവായൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകരായ ശങ്കുണി മാസ്റ്ററുടെയും സുകുമാരി ടീച്ചറുടെയും മകൻ പി.എസ്. ബൈനേഷ് (46) ദുബൈയിൽ നിര്യാതനായി. ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഭാര്യ: അമ്പിളി. മകൾ: അൻവി. സഹോദരി: ബിനുമോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ.