പുനലൂർ: ഇളമ്പൽ ഒറ്റപ്ലാമൂട്ടിൽ അന്നമ്മ ഗീവർഗീസ് (86) നിര്യാതയായി. ഭർത്താവ്: പരേതനായ എം. ഗീവർഗീസ് (ഉണ്ണൂണ്ണി സാർ). മക്കൾ: ജി. മാത്യു, ശോശാമ്മ രാജൻ, മിനി മാമച്ചൻ, ഫാ. ജി. കോശി. മരുമക്കൾ: കുഞ്ഞുമോൾ, രാജൻ, മാമച്ചൻ, റൂബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.