പരവൂർ: കൂനയിൽ ലതാനിവാസിൽ രവീന്ദ്രൻ പിള്ള (75) നിര്യാതനായി. ഭാര്യ: പത്മലത. മക്കൾ: പ്രവീൺ, പ്രീജ. മരുമക്കൾ: ശ്രീതു, ജിബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.