കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് പീടികത്തറയിൽ എ. രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: സുരേഷ്ബാബു, രശ്മി രവീന്ദ്രൻ, രമ്യ രവീന്ദ്രൻ. മരുമക്കൾ: ചിത്ര, ഹരിദാസ്, സുജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.