എരുമപ്പെട്ടി: ആറ്റത്ര ഇടമനപ്പടി വീട്ടിൽ സുബ്രഹ്മണ്യൻ (57) നിര്യാതനായി. സംഗീതാധ്യാപകനായിരുന്നു. ഭാര്യ: ശാന്തിനി. മക്കൾ: വൈശാഖ്, പഞ്ചമി, ശിൽപ. മരുമക്കൾ: മനോജ്, സുമേഷ്.