പട്ടത്താനം: പട്ടത്താനം നഗർ -134 വിനു ഭവനിൽ (വലിയവീട്) പി. രാജേന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: കെ. വിജയമ്മ. മക്കൾ: വിനുരാജ്, വിദ്യാരാജ്. മരുമകൻ: മണികണ്ഠൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ.