ഭൂതക്കുളം: ഇടവട്ടം ശ്രീലകത്തിൽ (പടിഞ്ഞാറ്റേ കാഞ്ഞിരംവിള) എൻ. ശശിധരൻപിള്ള (71) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: പരേതനായ സതീഷ്, സവിത (സീനിയർ ക്ലർക്ക് കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്). മരുമകൻ: ദിലീപ് (ദുബൈ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.