പൊലിക്കോട്: തേവന്നൂർ കുരയിൽ വീട്ടിൽ (അനിഷ് ഭവൻ) പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ കുഞ്ഞുകുഞ്ഞ് (85) നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ, പാസ്റ്റർ അച്ചൻകുഞ്ഞ്, പാസ്റ്റർ ഷാജി, സുജ, ഷൈനി. മരുമക്കൾ: രാജൻ പുനലൂർ, ഗ്രേസി കുട്ടി, സൂസൻ ഷാജി, ബെന്നി, ഷാജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വാളകം ബഥേൽ ടൗൺ ഐ.പി.സി ചർച്ച് സെമിത്തേരിയിൽ.