കൊട്ടിയം: പാറവിള വീട്ടിൽ ദേവദാസ് (62) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജിദിൻദാസ്, ജീഷാദാസ്. മരുമകൻ: ഷാഹിർ. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പോളയത്തോട് ശ്മശാനത്തിൽ.