കൊറ്റംകര: പേരൂര്‍ കുറ്റിച്ചിറ ഫാത്തിമ മന്‍സിലില്‍ നിസാമുദ്ദീന്റെ ഭാര്യ സൂരിയത്ത് (47) നിര്യാതയായി. മക്കള്‍: ഫാത്തിമ്മ, ഖദീജ. മരുമക്കള്‍: അനീസ്, ഷുഹൈബ്.