കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് കുളത്തിന്റെ തെക്കതിൽ ഓമന (85) നിര്യാതയായി. മക്കൾ: അജി, ഷൈനീഷ്, ലാൽകുമാർ, രജനി. മരുമക്കൾ: സുരേഷ്, രഞ്ജിനി, സൂര്യ, ചന്ദ്രബാബു.