നിലമേൽ: ബംഗ്ലാംകുന്നിൽ കൊല്ലോണം ഷറഫിന്റെ ഭാര്യ സാജിദ ബീഗം (61) നിര്യാതയായി. മക്കൾ: സജിൻ ഷറഫ്, പരേതയായ സുലൈഖ ഷറഫ്, മുഹമ്മദ് അഫ്സൽ (ഖനി ബിൽഡേർസ് ബംഗ്ലാംകുന്ന്). മരുമക്കൾ: റജിമോൻ, സജ്ന.