പാറ്റൂർ: വഞ്ചിയൂർ ടി.സി 27/1172 (1) പണ്ടാരവിളാകം വിശാഖത്തിൽ നടരാജൻ എസ് (82) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സീന, ലീന. മരുമക്കൾ: സുനിൽ കുമാർ (സാബു), സതികുമാർ. സഞ്ചയനം തിങ്കളാഴ്ച.