ശ്രീകാര്യം: ചാവടിമുക്ക് എൻജിനീയറിങ് കോളജിന് സമീപം ടി.സി 5/1007 കുമാരിഭവനിൽ കെ. ശ്രീകുമാർ (ശ്രീകണ്ഠൻ -68, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: മീര, അശ്വതി. മരുമകൾ: രാജേന്ദ്രപ്രസാദ്, സുഭാഷ്.