വിഴിഞ്ഞം: മുല്ലൂര്‍ ചന്ദ്രിക ഭവനത്തില്‍ പരേതനായ അപ്പുപണിക്കരുടെ ഭാര്യ ബി. കൃഷ്ണമ്മ (90) നിര്യാതനായി. മക്കള്‍: ചന്ദ്രിക, സുനില്‍കുമാര്‍ (ജാസ്മിന് പാലസ് കോവളം), ഇന്ദിരദേവി, അനില്‍കുമാര്‍ (മസ്കറ്റ്). മരുമക്കള്‍: വിവേകാനന്ദന് (ആനന്ദ്, ഹോട്ടല്‍ മൂണ്‍ലൈറ്റ് കോവളം). ശ്രീലേഖ, അനില്‍കുമാര്‍ (അനില്‍ ഏജന്‍സീസ്, ആറ്റിങ്ങല്‍), സ്മിത.