കോവളം: വെള്ളായണി കാർഷിക കോളജിന് സമീപം ഗോകുലത്തിൽ ജെമിനി മാച്ച് ഇൻഡസ്ട്രിസ് സ്ഥാപകനും ഐ.ഒ.സി പെട്രോൾ ഡീലറുമായ (എൻലാന്റ് ഫ്യുവൽസ് അമ്പലത്തറ) ഗോവിന്ദപ്പണിക്കരുടെ മകൻ ജി. നാഗപ്പൻ (74) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ദീപക്, നിർമൽ. മരുമക്കൾ: നീനാദീപക്, ഗീതു (ഐ.ഒ.സി ഡീലർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.