മലയിൻകീഴ്: മഞ്ചാടി മാടൻകാവ് വിവേകാനന്ദ റോഡ് നിർമാല്യത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ സരിത സുരേഷ് (36) നിര്യാതയായി. മാതാവ്: രത്നമ്മ. മകൾ: മീനാക്ഷി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.