കേശവദാസപുരം: കൊല്ലവിള ഗോകുലത്തിൽ കെ. വിദ്യാധരൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീബ ബിജു, വിനോദ്, വിജയ്. മരുമക്കൾ: ബിജു, ലക്ഷ്മി വിനോദ്, അഞ്ജന വിജയ്. സഞ്ചയനം 11ന് രാവിലെ 7.30ന്.