മലയിൻകീഴ്: കൂവളശ്ശേരി ചീനിവിള ചെമ്മോട് കേസരി വിലാസത്തിൽ കമലാഹാസനൻനായരുടെ ഭാര്യ ജഗദമ്മ (75) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രകാശ്, പ്രസാദ്, പ്രതാപചന്ദ്രൻ. മരുമക്കൾ: രമാദേവി, ഗീതകുമാരി, കെ.രാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.