കുലശേഖരം: വെണ്ടലികോട് തെക്കേ സരസ്വതി വിലാസത്തിൽ മുരളീധരൻനായർ (63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശരണ്യ, ചന്ദന. മരുമക്കൾ: ദിനേശ്, ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം 14 ന് രാവിലെ ഒമ്പതിന്.