കിളിമാനൂർ: പാപ്പാല പുളിങ്കാല വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (90) നിര്യാതനായി. മക്കൾ: നൗഷാദ്, നജുമ. മരുമക്കൾ: ലൈല, അയൂബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചൂട്ടയിൽ ജുമാമസ്ജിദിൽ.