തിരുവനന്തപുരം: പത്മതീർഥക്കരയിൽ ശിവൻകോവിൽ സ്ട്രീറ്റിൽ ടി.സി 37 /285 ൽ റിട്ട. ആർമി ഓണററി ക്യാപ്റ്റൻ ജി. വേലപ്പൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ ആർ. രാജമ്മ. മക്കൾ: വിജയാംബിക, കൃഷ്ണ പ്രസാദ് (കുവൈത്ത്), വേണുഗോപാൽ (കുവൈത്ത്), രാജേന്ദ്രപ്രസാദ് (കുവൈത്ത്). മരുമക്കൾ: കവിത, രജനി, അനിത. സംസ്കാരം ശാന്തികവാടത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30ന്.