പാലക്കാട്: കള്ളിക്കാട് അരിമുല്ല ഹൗസില്‍ മറിയക്കുട്ടി (ബീവി- 72) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഹമീദ് (ബാവ), അബ്ദുല്‍ മുത്തലിബ്. മരുമക്കള്‍: ഖദീജ, ഷഹനാസ്. സഹോദരങ്ങള്‍: ഫാത്തിമ, അബ്ദുറഹ്മാന്, ഹംസപ്പ, കുഞ്ഞുമോന്, ജമീല, പരേതരായ മോനുപ്പ, ജലീല്‍ ബാബു.