വാണിമേൽ: മാമ്പിലാക്കൂൽ പാക്കോയി പറമ്പത്ത് കണയമ്പത്ത് അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: ഹമീദ്, കാസിം, അഷ്റഫ്, മുജീബ്, സൗദ ഹാജറ. മരുമക്കൾ: റഷീദ് പേരാമ്പ്ര, യഅ്ക്കൂബ്, ജമീല, റംല, ഫാത്തിമ, ഹസീന.