വടകര: കൈനാട്ടി മലോൽ രാജേന്ദ്രൻ (72, റിട്ട. സൂപ്രണ്ട്. പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: പ്രേമലത (റിട്ട. സൂപ്രണ്ട് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്). മക്കൾ: റിൽന (ഇന്ത്യൻ ഓവർസീസ് ബാങ്ക്), റിനത്. മരുമക്കൾ: ഷിജിൽ കുമാർ (എക്സൈസ് ഇൻസ്പെക്ടർ), ഡോ. വിജി.