പയ്യോളി: തിക്കോടി കൊടക്കാട്ട് കോയിപ്പുറം എം.കെ. നൗഷാദ് (50) നിര്യാതനായി. പിതാവ്: അസൈനാർ. ഭാര്യ: ഹൗലത്ത്. മക്കൾ: സുറുമി, മഹിഷ, വാഹിദ് (കുവൈത്ത്). മരുമക്കൾ: ഷാജഹാൻ (ബഹ്റൈൻ), മുനീർ (ഖത്തർ).