നാദാപുരം: മുടവന്തേരി ചെരിപ്പോളി പള്ളിക്ക് സമീപം കീഴിന്റവിട അയിശു (73) നിര്യാതയായി. മക്കൾ: സുലൈഖ, മുസ്തഫ (ബഹ്റൈൻ), റഫീഖ് (ഖത്തർ), റാഷിദ് ശംസുദ്ദീൻ (അബൂദബി). മരുമക്കൾ: അഹ്മദ് വാണിമേൽ, അസ്മ ചെറുമോത്ത്, സഫീറ കക്കട്ടിൽ, നസ്മിന പുല്ലൂക്കര, ജസ്ന നരിപ്പറ്റ. സഹോദരങ്ങൾ: പാലാഞ്ചാലിൽ ഹംസ, മഹമൂദ്