ആയഞ്ചേരി: കോട്ടപ്പള്ളി വാപ്രങ്കണ്ടിയിൽ അന്ത്രുഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ്, സുബൈദ (വള്ളിയാട്), സറീന (തിരുവള്ളൂർ). മരുമക്കൾ: ഫൗസിയ, അബ്ദുല്ല, അബ്ദുറഹ്മാൻ.