കോഴിക്കോട്: അരയിടത്ത്പാലം പരേതനായ കണ്ടിയിൽ രാമന്റെ ഭാര്യ വിജയലക്ഷ്മി കെ. രാമൻ (84) നിര്യാതയായി. മക്കൾ: ജഗന്നാഥൻ കണ്ടിയിൽ, ജഹനു കണ്ടിയിൽ, ജ്യോതി ഗോപകുമാർ (പ്രീത ലാബ്), രഞ്ജിനി വസന്തകുമാർ, സഞ്ജന സുധീർ കുമാർ. മരുമക്കൾ: തേവർകണ്ടി ഗോപകുമാർ, തച്ചമ്പലത്ത് വസന്തകുമാർ, പൊറ്റെക്കാട്ട് സുധീർ കുമാർ, ബിന്ദിയ തയ്യിൽ, ദിവ്യ മുണ്ടശ്ശേരി. സഞ്ചയനം തിങ്കളാഴ്ച.