പാലേരി: പരേതനായ പടിഞ്ഞാറകണ്ടി മമ്മിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (92) നിര്യാതയായി. വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരിയുടെ പിതൃസഹോദരിയാണ്. മക്കൾ: കദീശ, അമ്മത്, ഹമീദ്, സുബൈദ. മരുമക്കൾ: മൂസക്കുട്ടി കാഞ്ഞര, മറിയം കല്ലുള്ളതിൽ, നഫീസ വള്ളിപ്പറമ്പിൽ, ഹമീദ് കൊല്ലങ്കണ്ടി വേളം.