കൂട്ടിലങ്ങാടി: കീരംകുണ്ട് അരുമണ്ണയിലെ പരേതനായ കൊളക്കാടൻ കുഞ്ഞിമൊയ്തീന്റെ മകൾ ഹാജറുമ്മ (65) നിര്യാതയായി. മകൻ: സഫറുദ്ദീൻ (വയറിങ്). മരുമകൾ: നിഷാബി.