കുന്ദമംഗലം: ചൂലാംവയൽ അമ്പലപ്പറമ്പിൽ പരേതനായ പോക്കൂട്ടിയുടെ മകൻ മാമു (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ശരീഫ, അലി അസ്കർ, ഷമീർ (റിയാദ്). മരുമക്കൾ: പരേതനായ മുഹമ്മദ് തെക്കേതൊടുക, ഷെറീന കൊട്ടക്കാവ് വയൽ, നജീബ അണ്ടോണ.