മലപ്പുറം: കാടാമ്പുഴ മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മലയത്ത് ഉണ്ണികൃഷ്ണന് നായര്‍. മക്കള്‍: ശ്രീദേവി (കാടാമ്പുഴ എല്‍.പി സ്കൂള്‍), സരസ്വതി, വിജയലക്ഷ്മി, ജാനകി (മാറാക്കര വി.വി.എം ഹയര്‍സെക്കൻഡറി സ്കൂള്‍), ഉണ്ണികൃഷ്ണന് (ഫാത്തിമ്മ പെട്രോളിയം പുത്തനത്താണി), ഇന്ദിര (ഗ്രേസ്വാലി സ്കൂള്‍ മരവട്ടം). മരുമക്കള്‍: മോഹനകൃഷ്ണന് (ഇന്‍ട്രാക്ട് കാടാമ്പുഴ), ദാമോദരന്‍, സേതുമാധവന് (റിട്ട. അധ്യാപകന്, ജി.ബി.എച്ച്.എസ്.എസ് മലപ്പുറം), രേഷ്മ (കമ്പ്യൂട്ടര്‍ എൻജിനീയര്‍).