താനൂർ: കാട്ടിലങ്ങാടി പരേതനായ സ്വാതന്ത്ര്യസമരസേനാനി മൂർക്കാടൻ കൃഷ്ണൻകുട്ടിയുടെ മകളും കോയമ്പത്തൂർ സ്വദേശി ചന്ദ്രന്റെ ഭാര്യയുമായ മൂർക്കാടൻ സതി (62) നിര്യാതയായി. അംഗൻവാടി അധ്യാപികയായിരുന്നു. മകൻ: അർജുൻ.