പുളിക്കല്‍: സിയാംകണ്ടം സ്വദേശി പരേതനായ കൂടംവെട്ടി ചിന്നന്റെ ഭാര്യ മാണികുട്ടി (101) നിര്യാതയായി. മക്കള്‍: ജാനകി, രാമകൃഷ്ണന്, ചന്ദ്രമതി, തങ്കമണി, പരേതനായ ഷണ്മുഖന്. മരുമക്കള്‍: രാജന്, മോഹന്‍ദാസ്, സുമതി, ഉഷാകുമാരി, പരേതനായ സുരേന്ദ്രന്.