താനൂർ: മഹിള കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും താനാളൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ കെ. ഫാത്തിമ ബീവിയുടെയും റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ ടി.കെ. കുഞ്ഞാലിയുടെയും മകൾ ഷഹ്മ (45) നിര്യാതയായി. ഭർത്താവ്: കരീം. മക്കൾ: ആദിൽ മുഹമ്മദ്, അഖിൽ മുഹമ്മദ്, അഫിൽ മുഹമ്മദ്. സഹോദരങ്ങൾ: ഷഹ്ന, ഷാനവാസ്.