ചേളന്നൂർ: പാലത്ത് പള്ളിപ്പൊയിൽ തിയ്യക്കണ്ടിയിൽ പരേതരായ അഹമ്മദ് കോയയുടെയും പാത്തയ് ഉമ്മയുടെയും മകൻ അഡ്വ. ടി.കെ. മുഹമ്മദ് (78) നിര്യാതനായി. പള്ളിപ്പൊയിൽ മസ്ജിദുൽ ഫലാഹ് മഹല്ല് പ്രസിഡന്റ്, എരഞ്ഞിക്കൽ കണ്ടംകുളങ്ങര മഹല്ല് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: അസ്സയിൻ, റുഖിയ്യ, ഖദീജ, പരേതരായ ഉമ്മാച്ചയ്, പക്കർ കോയ, യൂസുഫ്.